Back to Home
Agreement & Guidelines

Terms & Conditions.

ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് താഴെ പറയുന്ന ഉപാധികൾ ശ്രദ്ധിക്കുക.

1. സമ്മതം (Acceptance of Terms)

MedName.in ഉപയോഗിക്കുന്നതിലൂടെ നിങ്ങൾ ഞങ്ങളുടെ എല്ലാ നിബന്ധനകളും അംഗീകരിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഇത് നിയമപരമായ ഒരു കരാറാണ്.

2. അറിവിനായി മാത്രം (For Information Purpose)

ഈ വെബ്‌സൈറ്റിലെ എല്ലാ വിവരങ്ങളും അറിവിനായി മാത്രമുള്ളതാണ്. ഞങ്ങൾ ഒരു മെഡിക്കൽ സ്ഥാപനമല്ല. ഇവിടുത്തെ വിവരങ്ങൾ ഒരിക്കലും ഒരു ഡോക്ടറുടെ നിർദ്ദേശത്തിന് പകരമല്ല.

3. നിയന്ത്രണങ്ങൾ (User Conduct)

വെബ്ബ്സൈറ്റിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ മോശമായ കമെന്റുകൾ നൽകുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അക്കൗണ്ട് തടയും.

Updates

ഈ നിബന്ധനകൾ ഏതു സമയത്തും മുൻകൂട്ടി അറിയിക്കാതെ തന്നെ മാറ്റാൻ ഞങ്ങൾക്ക് അവകാശമുണ്ട്.