Back to Home / തിരികെ ഹോമിലേക്ക്
Technology with Passion / സാങ്കേതികവിദ്യ ആവേശത്തോടെ

Medical Information at
Your Fingertips in Malayalam.

ആരോഗ്യവിവരങ്ങൾ ഇനി ഡിജിറ്റലായി നിങ്ങളുടെ വീട്ടിലെത്തും.

The leading platform in Kerala providing accurate and authentic information about medicines and health in Malayalam.മരുന്നുകളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും കൃത്യവും ആധികാരികവുമായ വിവരങ്ങൾ മലയാളത്തിൽ ലഭ്യമാക്കുന്ന കേരളത്തിലെ മുൻനിര പ്ലാറ്റ്‌ഫോം.

Who is behind this?

ആരാണ് ഇതിന് പിന്നിൽ?

"MedName.in was founded by CEO & Creative Head Jafarkhan Muhammed and his team, under the guidance of experts dedicated to transforming healthcare through modern technology and providing accessible medical knowledge to the public."

ആധുനിക സാങ്കേതികവിദ്യയിലൂടെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനും, സാധാരണക്കാർക്ക് മെഡിക്കൽ അറിവുകൾ എളുപ്പത്തിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ട് CEO & Creative Head ജാഫർഖാൻ മുഹമ്മദും (Jafarkhan Muhammed) അദ്ദേഹത്തിന്റെ ടീമും ചേർന്നാണ് MedName.in സ്ഥാപിച്ചത്.

Our Priority

ഞങ്ങളുടെ മുൻഗണന

"Credibility and simplicity are our top priorities. We give top priority to making complex medical terms in English available in Malayalam in a way that everyone can understand. We ensure a safe digital health environment by preventing the spread of false information."

വിശ്വാസ്യതയും ലാളിത്യവുമാണ് ഞങ്ങളുടെ പ്രധാന മുൻഗണന. ഇംഗ്ലീഷിലുള്ള സങ്കീർണ്ണമായ മെഡിക്കൽ പദങ്ങൾ മലയാളത്തിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ലഭ്യമാക്കുന്നതിനാണ് ഞങ്ങൾ പ്രഥമ പരിഗണന നൽകുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടഞ്ഞു സുരക്ഷിതമായ ഒരു ഡിജിറ്റൽ ഹെൽത്ത് എൻവയൺമെന്റ് ഞങ്ങൾ ഉറപ്പാക്കുന്നു.

Investors

നിക്ഷേപകർ

"Currently MedName is a bootstrapped venture. We welcome investors who understand the vision of the project and want to stand with us in the next stages of growth. Interested investors can contact us via email or phone given below."

നിലവിൽ MedName ഒരു ബൂട്ട്‌സ്ട്രാപ്പ്ഡ് (Bootstrapped) സംരംഭമാണ്. വളർച്ചയുടെ അടുത്ത ഘട്ടങ്ങളിൽ പ്രൊജക്റ്റിന്റെ വിഷൻ മനസ്സിലാക്കി കൂടെ നിൽക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. നിക്ഷേപകർക്ക് താല്പര്യമുണ്ടെങ്കിൽ താഴെ പറയുന്ന ഇമെയിൽ വഴിയോ ഫോൺ വഴിയോ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

Our Dedicated Team

ഞങ്ങളുടെ ടീം

Jafarkhan Muhammed

Founder & Creative Head

Jafarkhan Muhammed

ജാഫർഖാൻ മുഹമ്മദ്

The visionary behind MedName, dedicated to democratizing healthcare technology for everyone.

മെഡ്നയിം എന്ന ആശയത്തിന് പിന്നിലെ പ്രധാന വ്യക്തിത്വം. ആരോഗ്യ സാങ്കേതിക വിദ്യയെ ജനകീയമാക്കാൻ നേതൃത്വം നൽകുന്നു.

Our Supporters / ഞങ്ങളെ പിന്തുണക്കുന്നവർ

Amina Zaheer
Palliative Supporter
ആമിന സഹീർപാലിയേറ്റീവ് സപ്പോർട്ടർ
Anil Vadakkanchery
Sr. Coordinator
അനിൽ വടക്കാഞ്ചേരിസീനിയർ കോർഡിനേറ്റർ
Anas Kannur
Blood Coordinator
അനസ് കണ്ണൂർബ്ലഡ് കോർഡിനേറ്റർ
Safna Kareem
B.Sc Nursing
സഫ്ന കരീംബി.എസ്.സി നഴ്സിംഗ്
Sajna Kareem
B.Sc Nursing
സജ്ന കരീംബി.എസ്.സി നഴ്സിംഗ്
Badhusha Abdul Kareem
Technical Team(GitHub)
ബാദുഷ അബ്ദുൽ കരീംടെക്നിക്കൽ ടീം(GitHub)
Saji Maloor
Coordinator
സജി മാലൂർകോർഡിനേറ്റർ
Sujith Surendran
Coordinator
സുജിത് സുരേന്ദ്രൻകോർഡിനേറ്റർ
Althaf Naseer
Business Accountant
അൽത്താഫ് നസീർബിസിനസ് അക്കൗണ്ടന്റ്
Anil Narinada
Surgical Nurse
അനിൽ നരിനടസർജിക്കൽ നേഴ്സ്
Liji Sona Wayanad
Nurse
ലിജി സോന വയനാട്നേഴ്സ്

Our Evolution

ഞങ്ങളുടെ വളർച്ച

2026

Official Platform Launch (Alpha)

പ്ലാറ്റ്‌ഫോം ഔദ്യോഗികമായി ആരംഭിച്ചു.

2026

MSME & Startup India Recognition

MSME, സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരങ്ങൾ ലഭിച്ചു.

2026

Unified Bilingual Database (1k+ Medicines)

ആയിരത്തിലധികം മരുന്നുകളുടെ വിവരങ്ങൾ മലയാളത്തിൽ ലഭ്യമായി.

2026

Clinical Audit & Medical Team Integration

മെഡിക്കൽ ടീമിന്റെയും വിദഗ്ധ പരിശോധനയുടെയും തുടക്കം.

2026

Mobile App Ecosystem (In-Development)

മെഡ്നെയിം മൊബൈൽ ആപ്പ് നിർമ്മാണം പൂര്‍ത്തിയാക്കും.

Official Accreditations

ഔദ്യോഗിക അംഗീകാരങ്ങൾ

MSME

MSME UDYAM

UDYAM-KL-02-0150438

Startup India

STARTUP INDIA

IN-0326-9426OY

Early Access

GOOGLE PLAY STORE

com.medname.in

Verified

D-U-N-S REGISTERED

Dun & Bradstreet, USA

ABDM

ABDM REGISTRY

Digital Health Mission

Standardization Compliance

MedName.in follows WHO | CDSCO guidelines for health content. Verified by medical experts.ആരോഗ്യവിവരങ്ങൾ ലോകാരോഗ്യ സംഘടന (WHO), CDSCO എന്നിവയുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് തയ്യാറാക്കുന്നത്.

Digital Future

Mobile Ecosystem

മെഡ്‌നെയിം ആപ്പ്

The official MedName app is under active development. Our goal is to bring clinical medicine data and first-aid guides to every household in Kerala.

Contact Us

ഞങ്ങളുമായി ബന്ധപ്പെടാം

Contact us directly to learn more about our project or for investment inquiries.

ഞങ്ങളുടെ പ്രൊജക്റ്റിനെക്കുറിച്ചോ നിക്ഷേപത്തെക്കുറിച്ചോ കൂടുതൽ അറിയാൻ നേരിട്ട് ബന്ധപ്പെടാം.

Office Address

ഓഫീസ് വിലാസം

MedName.in

12/29 Building House
Kothamangalam
Ernakulam, Kerala

© 2026 MedName.in • Healthcare for everyone